അനുബന്ധ വാര്‍ത്തകള്‍
- തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സുകളും ഡിസംബര്‍ 23 വരെ റദ്ദു ചെയ്തു
- കൊല്ലം ജില്ലയില്‍ സ്ഥാനാര്‍ഥികളില്‍ 'ഗീത' മാരുടെ പ്രളയം
- തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 25,33024 വോട്ടര്‍മാര്‍
- ഡിഎംകെ സഖ്യത്തിൽ ചേർത്തില്ലെങ്കിൽ തമിഴ്നാട്ടിൽ 30 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി
- തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് എതിരില്ല
തിരഞ്ഞെടുപ്പ്: പത്തനംതിട്ട പഞ്ചായത്തുകളില്‍ മത്സരിക്കാന്‍ 2803 സ്ഥാനാര്‍ത്ഥികള്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകളിലായി മത്സരിക്കാന്‍ 2903 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. 819 പത്രികകള്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചു.
അതെസമയം ആകെ ബ്ലോക്ക് പഞ്ചായത്തുകള്‍ എട്ടെണ്ണം ഉള്ളതില്‍ 342 സ്ഥാനാര്‍ഥികളാണ് മത്സരിക്കാനുള്ളത്. 64 പത്രികകള്‍ പിന്‍വലിച്ചു. ജില്ലയില്‍ ആകെ നാല് നഗരസഭകളാണുള്ളത് ഇതില്‍ 494 പേരാണ് മത്സരിക്കുന്നത്. 86 പേര് പത്രികകള്‍ പിന്‍വലിച്ചിരുന്നു.