അനുബന്ധ വാര്‍ത്തകള്‍
- എറണാകുളത്ത് ലോട്ടറി വില്‍പ്പനക്കാരനെ റോഡരികിലെ മരത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
- സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്കി പീഡിപ്പിച്ചു,പ്രതികള്‍ക്ക് 27 വര്‍ഷം തടവ്
- 'എന്റെ ഗുരു';അമിതാഭ് ബച്ചനെ കുറിച്ച് രജനികാന്ത്, 33 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നു
- ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കളരി ചികിത്സകന് അറസ്റ്റില്‍
പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജിയെ കുത്തി കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഭാര്യയെ കുത്തിയതിന് ശേഷം വേണുക്കുട്ടന്‍ സ്വയം കുത്തി. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണുക്കുട്ടന്‍ മരിച്ചിരുന്നു. ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയാണ് മരിച്ചത്.
അതേസമയം എറണാകുളത്ത് ലോട്ടറി വില്‍പ്പനക്കാരനെ റോഡരികിലെ മരത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കുറുപ്പുംപടിയിലാണ് സംഭവം. കുറുപ്പുംപടി വട്ടപ്പറമ്പില്‍ ബാബുവാണ് മരിച്ചത്.
അടുത്ത ലേഖനം