1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളത്ത് ലോട്ടറി വില്‍പ്പനക്കാരനെ റോഡരികിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Ernakulam
ലോട്ടറി വില്‍പ്പനക്കാരനെ റോഡരികിലെ മരത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കുറുപ്പുംപടിയിലാണ് സംഭവം. കുറുപ്പുംപടി വട്ടപ്പറമ്പില്‍ ബാബുവാണ് മരിച്ചത്.
 
പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. അതേസമയം പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്