അനുബന്ധ വാര്‍ത്തകള്‍
- ഹെലികോപ്റ്റര്‍ അപകടം: നാട്ടിലെത്തി ജോലിയില്‍ പ്രവേശിച്ച് നാലാംനാള്‍ മലയാളി സൈനികനെ കാത്തിരുന്നത് ദുരന്തം
- ബിപിന്‍ റാവത്തിന്റെ മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും; സംസ്കാരം നാളെ
- ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങള്‍
- മൂന്നാഴ്ചയ്ക്കിടെ എറണാകുളത്ത് പിടിച്ചെടുത്തത് 45 ബൈക്കുകള്‍
- ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും
ജലനിരപ്പ് കുറഞ്ഞു: ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു
ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു. മൂന്നാം നമ്പര്‍ ഷട്ടറാണ് താഴ്ത്തിയത്. 40സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്. ചൊവ്വാഴ്ചയാണ് തുറന്നത്. നാലുമാസത്തിനിടെ മൂന്നുതവണയാണ് ഇടുക്കി ഡാം തുറന്നത്. മുല്ലപ്പെരിയാറിലെ ജലം തമിഴ്‌നാട് എടുക്കുന്നത് കുറച്ചതാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ട് തുറക്കാന്‍ കാരണമായത്. അതേസമയം രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിടുന്ന തമിഴ്‌നാടിനെതിരെ കേരളം സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്.