അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 9.43 കോടിയിലേറെപ്പേര്‍ കൊവിഡ് വാക്സിന് സ്വീകരിച്ചു
- രാജ്യത്ത് കൊവിഡ് ഭീകരത: 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,31,968 പേര്‍ക്ക്
- മന്‍സൂര്‍ വധക്കേസ്: ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും
- തിരഞ്ഞെടുപ്പിന്റെ തലേന്ന് അഭിഭാഷകന് ഹരീഷ് വാസുദേവന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രിക്കു വേണ്ടിയുള്ള ഗൂഢാലോചന: വാളയാര്‍ ഇരകളുടെ അമ്മ
- മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ മോചിപ്പിച്ചു
റാന്നിയില്‍ മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു
റാന്നിയില്‍ മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു. ചേത്തയ്ക്കല്‍ സ്വദേശികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്. മൂന്നുപേരായിരുന്നു കുളിക്കാനിറങ്ങിയത്. എല്ലാരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. റാന്നി ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.