1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. No Sunday Lockdown in Kerala

കേരളത്തില്‍ ഇനി ഞായര്‍ നിയന്ത്രണം ഇല്ല

Sunday Restrictions
കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ കഴിഞ്ഞ മൂന്ന് ഞായറാഴ്ചയായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം പിന്‍വലിച്ചു. ഇനിയുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണമുണ്ടാകില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 
 
അടുത്ത ലേഖനം
കൊല്ലത്ത് 16കാരി പൊള്ളലേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ് നിഗമനം