1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പോക്സോ : സി.പി.എം നേതാവ് അറസ്റ്റിൽ

Pocso
പാലക്കാട്: പോക്സോ കേസിൽ പാലക്കാട്ടെ സി.പി.എം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശേരി പന്നിയം കുറിശ്ശിയിലെ പ്രാദേശിക നേതാവായ കെ.അഹമ്മദ് കബീറിനെയാണ് അറസ്റ്റ് ചെയ്തത്.

പതിനാറു വയസു പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ചെർപ്പുളശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഇയാൾ ഡി.വൈ.എഫ്.ആയ ചെർപ്പുളശേരി മുൻ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്. കേസിനെ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
അടുത്ത ലേഖനം
കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കാലരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി