പാലക്കാട് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Updated: വെള്ളി, 21 ഒക്‌ടോബര്‍ 2022 (10:55 IST)
പാലക്കാട് മകനെ വെട്ടിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ മകന്‍ മുകുന്ദനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ നെന്മാറ പൊലീസ് കേസെടുത്തിട്ടുണ്ട്. രാവിലെ വീട്ടിലെത്തിയ ബന്ധുക്കള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :