മൃഗസ്‌നേഹികള്‍ കോടതിയെ സമീപിച്ചു; പോസ്റ്റുമോര്‍ട്ടത്തില്‍ പയ്യന്നൂരില്‍ നാട്ടുകാര്‍ അടിച്ചുകൊന്ന തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (14:54 IST)
പയ്യന്നൂരില്‍ നാട്ടുകാര്‍ അടിച്ചുകൊന്ന തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് ഇക്കാര്യം സ്ഥിരകരിച്ചത്. മൃഗസ്‌നേഹികള്‍ കോടതിയെ സമീപിച്ചതോടെയാണ് ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്.

നായയെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ നായയെ തല്ലിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :