കോഴിക്കോട് വീണ്ടും സ്‌കൂള്‍ ബസ് അപകടം; സ്‌കൂള്‍ ബസില്‍ നിന്ന് വീണ് നാലാംക്ലാസുകാരന് ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (08:27 IST)
കോഴിക്കോട് സ്‌കൂള്‍ ബസില്‍ നിന്ന് വീണ് നാലാംക്ലാസുകാരന് ഗുരുതര പരിക്ക്. കിനാലൂര്‍ പൂവമ്പായി എഎംഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സ്‌കൂള്‍ ബസില്‍ നിന്ന് വീണ് പരിക്കേറ്റത്. കുട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം കൊടിയത്തൂരില്‍ സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :