താമരശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (08:20 IST)
താമരശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന മുക്കം റോഡിലാണ് അപകടം ഉണ്ടായത്. മുക്കം ഭാഗത്തുനിന്ന് വരുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്നുവന്ന കാറുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :