കെഎസ്ആര്‍ടി ബസില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 ജൂലൈ 2022 (07:42 IST)
കെഎസ്ആര്‍ടി ബസില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശി നൗഷാദ് ആണ് അറസ്റ്റിലായത്. മാധ്യമപ്രവര്‍ത്തകയായ യുവതി രാത്രി ജോലികഴിഞ്ഞ് ഒന്നര മണിയോടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു പ്രതി ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :