1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് പെരുവമ്പിലെ റോഡരികില്‍ 40കാരി കഴുത്തറ്റ നിലയില്‍

Palakkad
പാലക്കാട് പെരുവമ്പിലെ റോഡരില്‍ 40കാരി കഴുത്തറ്റ നിലയില്‍. തമിഴ് സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് അറ്റ നിലയിലായിരുന്നു. സംഭവ സ്ഥലത്തുനിന്നും വെട്ടുകത്തിയും മദ്യക്കുപ്പികളും ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് എസ് പി അറിയിച്ചു. 
അടുത്ത ലേഖനം
വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; തലയില്‍ അടിയേറ്റ മുറിവ്