അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് 150 കോടി കടന്നു
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,41,986; മരണം 285
- ഒമിക്രോണ്‍: ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം
- മഞ്ഞുവീഴ്ച: ജമ്മുകശ്മീരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- രാജ്യത്ത് ഇ-പാസ്പോര്‍ട്ട് ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍
വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; തലയില്‍ അടിയേറ്റ മുറിവ്
വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റിയിലെ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. ഇവരുടെ തലയില്‍ അടിയേറ്റ മുറിവുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് സാലിവാന്‍ ജാഗിരിയെ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.