1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

ചിറ്റിലഞ്ചേരിയില്‍ മകന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കി; പിതാവിന്റെ അടിയേറ്റ് മരിച്ചു

Palakkad
ചിറ്റിലഞ്ചേരിയില്‍ മകന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു. ചിറ്റിലഞ്ചേരി പാട്ട സ്വദേശി രതീഷ്(39) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇയാളെ ആലത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ രതീഷിന്റെ പിതാവ് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
അടുത്ത ലേഖനം
രാത്രി ബൈക്ക് നിര്‍ത്തി മൂത്രമൊഴിക്കാനിറങ്ങിയ യുവാവിനെ പൊലീസ് 'മുസ്ലീം അല്ലേ'യെന്ന് ചോദിച്ച് ക്രൂരമായി മര്‍ദ്ദിച്ചു