1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. UK Vaccination Quarantine News

വാക്‌സിനെടുത്താലും ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം

UK Vaccination
വാക്‌സിനെടുത്താലും ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയുടെ രണ്ടുഡോസ് എടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഒക്ടോബര്‍ നാലുമുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. 
 
ബ്രിട്ടണ്‍ അംഗീകരിക്കാത്ത വാക്‌സിനുകളുടെ പട്ടികയുള്ളതാണ് കൊവിഷീല്‍ഡും, കൊവാക്‌സിനും. ബ്രിട്ടന്റെ തീരുമാനം വംശീയ അധിക്ഷേപമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 
അടുത്ത ലേഖനം
ട്രെയിനില്‍ വച്ച് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡനം; തിരുവനന്തപുരത്ത് നിന്ന് യുവാക്കളെ അറസ്റ്റുചെയ്തു