കുട്ടികളെ കടത്തിയ സംഭവം: ഒരാൾ കൂടി അറസ്റ്റില്‍

പാലക്കാട്| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (14:30 IST)
കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ജാര്‍ഖണ്ഡ് സ്വദേശിയായ ഷഫീഖ് ഷെയ്ക്കിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.

ഇയാള്‍ മുക്കം ഓര്‍ഫനേജുമായി കഴിഞ്ഞ മൂന്നു വർഷമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ്
വ്യക്തമാക്കി. ഇതോടെ കേസിൽ ആകെ അറസ്റ്റിലായലവരുടെ എണ്ണം പത്തായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :