പാലക്കാട്|
jibin|
Last Modified തിങ്കള്‍, 5 മെയ് 2014 (13:16 IST)
മാറാട് കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ ആരോപണത്തില്‍ തെളിവ് നല്‍കിയാല്‍ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
മാറാട് കേസില്‍ പാക് പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നാണ് ആരോപണം. സര്‍വീസില്‍ ഇരിക്കുമ്പോള്‍ ഇത്തരത്തിലുള്ള കാര്യം വ്യക്തമാക്കാതെ വിരമിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത് മോശമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.