1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. palakad

കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതി പിടിയില്‍

പാലക്കാട്ട്
നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ പ്രതി അറസ്റ്റിലായി. ഒളിവിലായിരുന്നു എഞ്ചിനീയറായ ഹൈദരലി ആണ് കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ വലയില്‍ കുരുങ്ങിയത്. ഇയാള്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെയും ചെന്നൈയിലെ ആര്‍ എസ് എസ് ആസ്ഥാനം ആക്രമിച്ച കേസിലും പ്രതിയാണ്.
About Writer
jibin