1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pala local news

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് പിടിയില്‍

Pala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് പിടിയില്‍. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. പാല പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പാലയില്‍ മൊബൈല്‍ കട നടത്തുകയായിരുന്നു. പെണ്‍കുട്ടി ഇവിടെ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ വരുകയായിരുന്നു. 
 
നമ്പര്‍ മനസിലാക്കിയ യുവാവ് വാട്‌സാപ്പ് വഴി പെണ്‍കുട്ടിയുമായി പ്രണയം നടിക്കുകയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പെരിന്തല്‍മണ്ണയില്‍ കടം വാങ്ങിയ പണം തിരികെ ചോദിച്ച വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍