അനുബന്ധ വാര്‍ത്തകള്‍
- സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെപ്പ്; നാലു സൈനികര്‍ കൊല്ലപ്പെട്ടു
- പെട്രോള്‍ വില കേരളത്തിന് തിരിച്ചടിയാകും; അതിര്‍ത്തി പ്രദേശങ്ങളില്‍ പെട്രോള്‍ വില്‍പ്പന കുത്തനെ കുറഞ്ഞു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 11,451 പേര്‍ക്ക്; മരണം 266
- കൊടുംകുറ്റവാളികളെ വധിച്ച് ഗുജറാത്ത് പൊലീസ്
- ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ പാക് നാവിക സേനയുടെ വെടിവെപ്പ് ഗൗരവമായി എടുക്കുന്നതായി വിദേശകാര്യ മന്ത്രാലയം
യോഗചെയ്താലുള്ള ഗുണങ്ങള്‍ ഇവയാണ്
യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് ജീവിതത്തെ സുന്ദരമാക്കാന്‍ സഹായിക്കുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സൗഖ്യത്തിനും യോഗ ഒഴിച്ചുകൂടാനാവാത്തതാണ്. ടെന്‍ഷന്‍ അകറ്റി മനശാന്തി ലഭിക്കാനും ശരീരത്തിന് വഴക്കം ഉണ്ടാക്കി ആരോഗ്യം നിലനിര്‍ത്താനും ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടേയും ആരോഗ്യം മെച്ചപ്പെടുത്താനും യോഗ സഹായിക്കുന്നു.
കൂടാതെ ഓര്‍മശക്തിയും ശ്രദ്ധയും യോഗ വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉത്കണ്ഠാ രോഗങ്ങളെയും യോഗ തടയുന്നു.