അനുബന്ധ വാര്‍ത്തകള്‍
- വിക്ടേഴ്സിൽ ഇന്നുമുതൽ കൂടുതൽ ഓൺലൈൻ ക്ലാസുകൾ, ടൈം ടേബിൾ ഇങ്ങനെ
- മാസ്ക് ധരിയ്ക്കാത്തവർ ക്യാമറയിൽ കുടുങ്ങും പണി പാർസലായി വീട്ടിലെത്തും, പുതിയ മാർഗവുമായി കേരള പൊലീസ് !
- ശബരിമല നടതുറന്നു; ഭക്തര്‍ക്ക് പ്രവേശനമില്ല
- സംസ്ഥാനത്ത് 54 പേർക്കുകൂടി കൊവിഡ്, 56 പേർക്ക് രോഗമുക്തി
- ആൾമാറാട്ടം വേണ്ട, സർക്കാർ ജോലിയ്ക്ക് ഇനി ആധാർ നിർബന്ധം
പ്രശസ്ത സംഗീത സംവിധായകന് എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന് എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് (68) അന്തരിച്ചു .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം .കവയത്രിയും ഗാനരചയിതാവും ചിത്രകാരിയുമായിരുന്നു.
ചെന്നൈയിലുള്ള മകന് എം ആര് രാജകൃഷ്ണനും ദുബായിലുള്ള മകള്‍ കാര്‍ത്തികയും നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകള്‍ നടക്കുക. 2013ല്‍ ഇറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിനുവേണ്ടി പത്മജ വരികള്‍ എഴുതിയിട്ടുണ്ടായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ നിറസാനിദ്ധ്യമായിരുന്നു.