മാസ്ക് ധരിയ്ക്കാത്തവർ ക്യാമറയിൽ കുടുങ്ങും പണി പാർസലായി വീട്ടിലെത്തും, പുതിയ മാർഗവുമായി കേരള പൊലീസ് !

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 15 ജൂണ്‍ 2020 (08:36 IST)
ലോക്ഡൗനിൽ ഇളവുകൾ ലഭിയ്ക്കുകയും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കടുപ്പിയ്ക്കാൻ പൊലീസ്. മാസ്ക് ധരിയ്കാതെ വാഹനത്തിൽ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ട്രാഫിക് പരിശോധനകൾക്ക് ഉപയോഗിയ്ക്കുന്ന ക്യാമറകൾ പ്രയോജപ്പെടുത്താൻ തയ്യാറെടുക്കുകയാണ് പൊലീസ് ട്രാഫിക് നിയമ ലംഘനങ്ങളെയും, സിറ്റ്ബെൽറ്റ് ധരിയ്ക്കാത്തവരെയും, ഹെൽമെറ്റ് ധരിയ്ക്കാത്തവരെയുമെല്ലാം കണ്ടെത്താനാണ് നിലവിൽ ട്രാഫിക് ക്യാമറകൾ ഉപയ്യോഗിയ്ക്കുന്നത്.

എന്നാൽ മാസ്ക് ധരിയ്ക്കാത്തവരെകൂടി പിടിയ്ക്കാനുള്ള സംവിധാനം ക്യാമറയിൽ ഒരുക്കുകയാണ്.
ഇതിനായി സോഫ്‌റ്റ്‌വെയറിൽ പ്രത്യേക സംവിധാനം ഒരുക്കാനാണ് പൊലീസ് സൈബർ ഡോം ശ്രമിയ്ക്കുന്നത്. വാഹനത്തിന്റെ നമ്പറും മുഖാവരണം ധരിയ്ക്കാത്തതിന്റെ ചിത്രവും സഹിതം നോട്ടീസ് അയയ്ക്കാനാണ് പൊലീസിന്റെ തിരുമാനം. മാസ്ക് ധരിയ്ക്കാതെ പുറത്തിറങ്ങിയതിന് ഇതിനോടകം ഏകദേസം രണ്ടായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ടോയ്ലറ്റ് സീറ്റുകള്‍ കൂടുതലും വെളുത്ത നിറത്തിലാണുള്ളത്, ...

ടോയ്ലറ്റ് സീറ്റുകള്‍ കൂടുതലും വെളുത്ത നിറത്തിലാണുള്ളത്, എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ?
വീട്, ഓഫീസ്, പൊതു സമുച്ചയം എന്നിങ്ങനെ ഏത് കെട്ടിടത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

ആറ്റുകാല്‍ പൊങ്കാലയ്ക്കു അധിക സര്‍വീസുകളുമായി ...

ആറ്റുകാല്‍ പൊങ്കാലയ്ക്കു അധിക സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 4,000 സ്ത്രീകളെ ...

താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവം: ...

താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവം: കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലാണ് പോയതെന്ന് പോലീസ്
താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുട്ടികള്‍ ...

വയറുവേദനയ്ക്ക് കാരണം വിവാഹത്തിന്റെ ടെന്‍ഷനാണെന്ന് ഡോക്ടര്‍; ...

വയറുവേദനയ്ക്ക് കാരണം വിവാഹത്തിന്റെ ടെന്‍ഷനാണെന്ന് ഡോക്ടര്‍; വിവാഹ ശേഷം നടത്തിയ പരിശോധനയില്‍ നാലാം സ്‌റ്റേജ് കാന്‍സര്‍
വയറുവേദനയ്ക്ക് കാരണം വിവാഹത്തിന്റെ ടെന്‍ഷനാണെന്ന ഡോക്ടറുടെ മറുപടിയില്‍ മടങ്ങിപ്പോയ ...