അനുബന്ധ വാര്‍ത്തകള്‍
- ജീവിത ചിലവ് ഏറ്റവും കൂടിയ നഗരം ഏതെന്നറിഞ്ഞാല്‍ ഞെട്ടും; ആദ്യ 20സ്ഥാനങ്ങളില്‍ ഉള്ളത് ഒരു യൂറോപ്യന്‍ നഗരം മാത്രം
- സംസ്ഥാനത്ത് 54 പേർക്കുകൂടി കൊവിഡ്, 56 പേർക്ക് രോഗമുക്തി
- ഈ അക്ഷരത്തിലാണോ പേര് തുടങ്ങുന്നത്, എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !
- എലികളെ വീട്ടിൽ നിന്നും തുരത്താൻ ഇതാ ചില നാടൻ വിദ്യകൾ !
- ടെസ്റ്റുകൾ മൂന്നിരട്ടിയാക്കി വർധിപ്പിയ്ക്കും, 500 കോച്ചുകൾ കൊവിഡ് വാർഡാക്കും; ഡൽഹിയിൽ കോവിഡ് പിടിച്ചുകെട്ടാൻ അമിത് ഷായുടെ പദ്ധതികൾ
ശബരിമല നടതുറന്നു; ഭക്തര്‍ക്ക് പ്രവേശനമില്ല
മിഥുനമാസപൂജകള്കള്ക്കായി ശബരിമല നടതുറന്നു. ഇന്നലെ വൈകുന്നേരം ക്ഷേത്ര തന്ത്രി മഹേഷ് മോഹനനരുടെ മുഖ്യകാര്‍മികതയില്‍ വൈകുന്നേരം അഞ്ചുമണിക്ക് മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയാണ് നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. കൊവിഡിന്റെ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഇല്ല.
ഇനിയുള്ള അഞ്ചുദിവസങ്ങളിലും പതിവുപൂജകളും ചടങ്ങുകളും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഈദിവസങ്ങളില്‍ ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളകാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല. 20 വരെയായിരിക്കും കര്‍ക്കിടക മാസ പൂജകള്‍ നടക്കുക. മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി ഹരിവരാസനം പാടി ശബരിമല ശ്രീകോവില്‍ നട അടയ്ക്കും.