അനുബന്ധ വാര്‍ത്തകള്‍
- അഗതി മന്ദിരത്തിലെ വയോധികയ്ക്ക് മർദ്ദനം, മാനേജർ അറസ്റ്റിൽ
- റോഡിൽ കുഴഞ്ഞുവീണ എസ്.ഐ ലോറിക്കടിയിൽ പെട്ട് മരിച്ചു
- ഓപ്പറേഷൻ പി.ഹണ്ട് : കൊല്ലത്തും നിരവധി കേസുകൾ, റൂറലിൽ 15 പേർ പിടിയിൽ
- പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല: സുരേഷ്ഗോപി എംപി പരിപാടി പൂര്‍ത്തിയാക്കാതെ മടങ്ങി
- വനിതാ എസ്.ഐ മാരുടെ ഏറ്റുമുട്ടൽ: ഇരുവർക്കും സ്ഥലമാറ്റം
പി-ഹണ്ട് ഓപ്പറേഷൻ: 3 കേസുകൾ രജിസ്റ്റർ ചെയ്തു
കൊല്ലം: അശ്ളീല വീഡിയോകൾ കാണുക, പ്രചരിപ്പിക്കുക എന്നിവ തടയുന്നതിന്റെ ഭാഗമായി നടത്തിയ പി.ഹാന്റ് ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് 16 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കൊല്ലം ജില്ലയിലെ റൂറൽ ഭാഗങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.
ഇതിന്റെ ഭാഗമായി 9 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും 3 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ചടയമംഗലം, കടയ്ക്കൽ, ശൂരനാട്, പൂയപ്പള്ളി, കുന്നിക്കോട്, കൊട്ടാരക്കര, കുണ്ടറ, ചിതറ, പത്താനാപുരം എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ വ്യാപകമായി ഉണ്ടാകും എന്നാണു സൂചന.