അനുബന്ധ വാര്‍ത്തകള്‍
- 'ലോകമിപ്പോഴും ജീവിക്കാന്‍ കൊള്ളാവുന്നൊരിടമായിരിക്കുന്നത് നിന്നെപ്പോലെ ചിലരൊക്കെ ഉള്ളത്കൊണ്ടാണ്'; റിമയ്ക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായിക ഇന്ദു വി എസ്
- 'ലോകമിപ്പോഴും ജീവിക്കാന്‍ കൊള്ളാവുന്നൊരിടമായിരിക്കുന്നത് നിന്നെപ്പോലെ ചിലരൊക്കെ ഉള്ളത്കൊണ്ടാണ്'; റിമയ്ക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായിക ഇന്ദു വി എസ്
- ഇന്ത്യൻ ടീമിലെ കൂട്ടപരിക്കിൽ ഞെട്ടൽ രേഖപ്പെടുത്തി വിവിഎസ് ലക്ഷ്മൺ, കോലിക്കെതിരെ വിമർശനം
- ബിസിസിഐ അനുവാദം നൽകി, എൻസിഎ തലപ്പത്തേക്ക് വിവിഎസ് ലക്ഷ്മൺ
- വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ പുരോഗതി
വിഎസിന് എതിരായ കേസിൽ ഉമ്മൻചാണ്ടിക്ക് വിജയം: മാനനഷ്ടത്തിന് പത്ത് ലക്ഷത്തിപതിനായിരം രൂപ നൽകണം
മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്ക് അനുകൂലവിധി.
വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു.2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിൽ സോളാർ തട്ടിപ്പ് നടത്താൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് വിഎസ് പ്രസ്‌താവന നടത്തിയിരുന്നു. ഇതിനെതിരെ ഉമ്മൻചാണ്ടി 2014ൽ നൽകിയ ഹർജിയിലാണ് വിധി.