അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് യുകെയില്‍ നിന്നും വന്ന രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് ഇന്ന് 2098 പേർക്ക് കൊവിഡ്, 13 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49
- സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ്, തുഷാറിനെ ഇറക്കി അവസാന ശ്രമം: ഒടുവിൽ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ
- മുമ്പ് കമ്മ്യൂണിസ്റ്റുകാരെ തോൽപിക്കാനായി വോട്ട് മറിച്ചിട്ടുണ്ട്, ഇപ്പോൾ അതില്ല: ഒ രാജഗോപാൽ
ജയിക്കും, സംശയം ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രം: ഇ ശ്രീധരൻ
പാലക്കാട് മണ്ഡലത്തിൽ താൻ ഉറപ്പായും വിജയിക്കുമെന്നും സംശയം ഭൂരിപക്ഷം എത്രയാവുമെന്ന കാര്യത്തിൽ മാത്രമാണെന്നും ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ. മുഴുവൻ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിന് പോകാൻ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ശ്രീധരൻ പറഞ്ഞു.
നേതാക്കൾ ആവശ്യപ്പെട്ടാൽ മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിനായി പോവും. താന്‍ പഠിക്കുന്ന കാലത്തിന് ശേഷമുള്ള പാലക്കാടിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നും എംഎല്‍എ ആയ ശേഷം വികസനത്തിനെ കുറിച്ച് കൂടുതല്‍ പഠിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.