Onam 2024: അത്തം പിറന്നു; ഇനി ഓണനാളുകള്‍

പൂവേ പൊലി, പൂവേ പൊലി, പൂവേ പൊലി, പൂവേ...വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും അത്തം ആശംസകള്‍ നേരുന്നു

Atham 2024
രേണുക വേണു| Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (08:04 IST)
Atham 2024

Onam 2024: വീണ്ടുമൊരു ഓണക്കാലമെത്തി. ഇന്ന് ചിങ്ങ മാസത്തിലെ അത്തം. ഇന്നേക്ക് പത്താം നാള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കും. ഇന്നുമുതല്‍ വീടുകളില്‍ പൂക്കളമിട്ടാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുക.

പൂവേ പൊലി, പൂവേ പൊലി, പൂവേ പൊലി, പൂവേ...വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും അത്തം ആശംസകള്‍ നേരുന്നു.

സെപ്റ്റംബര്‍ 14 ശനിയാഴ്ചയാണ് ഉത്രാടം. സെപ്റ്റംബര്‍ 15 ഞായറാഴ്ച തിരുവോണം ആഘോഷിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :