അനുബന്ധ വാര്‍ത്തകള്‍
- ഇത് മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം; മലയാള സിനിമയില്‍ ലഹരി ഉപയോഗമില്ലെന്ന് ആഷിഖ് അബു
- ബലാത്സംഗകേസില്‍ മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
- Hema Committee: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ അഞ്ചംഗ വിശാല ബെഞ്ച്: വനിതാ ജഡ്ജും അംഗം
- അംബേദ്കറും മാര്‍ക്സും ലെനിനും കഥാപാത്രങ്ങളാകുന്ന 'വാഴൈ'; നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമ
- മേലേപ്പറമ്പില്‍ ആണ്‍വീട് സിനിമയില്‍ ജയറാമിന്റെ നായികയാകേണ്ടിയിരുന്നത് ഗൗതമി ! ഫ്രണ്ട്സിലേക്ക് ആദ്യം ആലോചിച്ചത് മഞ്ജു വാരിയറെ
സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് നടന് മുകേഷിനെ ഒഴിവാക്കി
സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് നടന് മുകേഷിനെ ഒഴിവാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരികയും മുകേഷിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയും ചെയ്തതോടെ മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം ഫെഫ്ക അധ്യക്ഷന്‍ ബി.ഉണ്ണികൃഷ്ണന് അടക്കം മറ്റ് 9പേരും സമിതിയില്‍ തുടരും.
നവംബര്‍ പകുതി കഴിഞ്ഞ് കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍ കരുണിനാകും നടത്തിപ്പ് ചുമതല.