1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. Ommen chandy, Kerala, Alappuzha

ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ അഭിമാനം സംരക്ഷിച്ചു

ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അഭിമാനം സംരക്ഷിച്ചുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 
 
സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വര്‍ധിച്ചത് സി.പി.എമ്മിനുള്ള മുന്നറിയിപ്പാണ്. സി.പി.എം വോട്ടുകളാണ് ബി.ജെ.പിക്ക് ചോര്‍ന്നുകിട്ടിയത്. നയപരമായി വിഷയങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ വരും തിരഞ്ഞെടുപ്പുകളിലും സി.പി.എം തിരിച്ചടി നേരിടും. കൊല്ലത്ത് എം.എ ബേബിയുടെ പരാജയം പ്രതീക്ഷിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.