പതിനായിരം കിലോ പഴകിയ മീന്‍ പിടികൂടി; ഓപ്പറേഷന്‍ മത്സ്യ തുടരുന്നു

രേണുക വേണു| Last Modified ശനി, 25 ജൂണ്‍ 2022 (08:03 IST)

പിടിമുറുക്കി ഓപ്പറേഷന്‍ മത്സ്യ. കൊല്ലം ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടിലെ കടലൂരില്‍നിന്ന് പുനലൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളിലേക്ക് മൂന്നു വണ്ടികളിലായി കൊണ്ടുവന്ന മല്‍സ്യമാണ് പിടികൂടിയത്. മീനില്‍ പൂപ്പല്‍ കണ്ടെത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :