സംസ്ഥാനത്ത് മദ്യനികുതി വർദ്ധിപ്പിച്ചു, പുതുക്കിയ വിലയുടെ പട്ടിക ഇങ്ങനെ

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജൂണ്‍ 2022 (19:46 IST)
സംസ്ഥാനത്ത് മദ്യനികുതി വർധിപ്പിച്ചതിന് വർദ്ധിപ്പിച്ചതിന് പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ട് ബെവ്കോ. ബിയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ബാറുകളിൽ മദ്യം പാഴ്സൽ നൽകാനും അനുമതി നൽകിയിട്ടുണ്ട്.

ബ്രാൻഡുകളുടെ പുതിയ വില, പഴയ വില ബ്രാക്കറ്റിൽ

ഹണീബി 620 (560)
സെലിബ്രേഷൻ 580 (520)
ഓൾഡ് മങ്ക് 850 (770)
എം സി ബ്രാൻഡി 620 (560)
എം എച്ച് ബ്രാൻഡി 910 (820)
ബക്കാർഡി 1440 (1290)
സിഗ്നേച്ചർ 1410 (1270)
മാജിക് മൊമൻ്സ് 1010 (910)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :