അനുബന്ധ വാര്‍ത്തകള്‍
- നെയ് തേങ്ങയ്ക്കൊപ്പം ഭക്തന് അബദ്ധത്തില്‍ ഫോണും ആഴിയിലേക്ക് വലിച്ചെറിഞ്ഞു; സാഹസികത കാട്ടി അഗ്നിരക്ഷാ സേന
- ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു
- പതിനാറുകാരിയെ പീഡിപ്പിച്ചതിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ 8 പേർ പിടിയിൽ, ഫോണിൽ മുപ്പതോളം സ്ത്രീകളുമായുള്ള വീഡിയോകൾ
- പ്രശ്നക്കാരായ ആൺകുട്ടികളെ പൂട്ടിയിടുകയല്ലേ വേണ്ടത് ? പെൺകുട്ടികൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതി
- ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു; ഡോക്ടര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി ബന്ധുക്കള്‍
നോര്‍ക്ക റൂട്ട്സ് മുഖേന സൗദിയില്‍ ഹെഡ് നഴ്സ് നിയമനം: ഇപ്പോള്‍ അപേക്ഷിക്കാം
സൗദിയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്സുമാരുടെ ഒഴിവിലേയ്ക്ക് നോര്‍ക്ക റൂട്സ് അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഹെഡ് നഴ്സ് തസ്തികയിലെ പ്രവര്‍ത്തി പരിചയവുമുള്ള വര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് (www.norkaroots.org) വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ശമ്പളം 6000 SAR. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 .
വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയില്‍ നിന്നും) , +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)