1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. no new bar in kerala

സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ല: എക്സൈസ് മന്ത്രി

പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി

perambra
സംസ്ഥാനത്ത് ഇനി പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഉടന്‍ തന്നെ സര്‍ക്കാര്‍ പുതിയ മദ്യനയം രൂപീകരിക്കും. മദ്യവര്‍ജനം അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ മദ്യനയമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
സമ്പൂർണ മദ്യ-ലഹരി വര്‍ജനത്തിനായി 'വിമുക്തി'യെന്ന പേരില്‍ ബോധവല്‍ക്കരണ പദ്ധതി ഒക്ടോബര്‍ അവസാനത്തോടെ നടപ്പാക്കും. സചിന്‍ ടെന്‍ണ്ടുല്‍ക്കറായിക്കും ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
  
അടുത്ത ലേഖനം
മുഖ്യമന്ത്രിയും ധനവകുപ്പും ഇടപെട്ടു; ജർമൻ ബാങ്ക് വായ്പയിൽ ബസ് വാങ്ങുന്നത് ഗതാഗതവകുപ്പ് ഉപേക്ഷിച്ചു