1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Pinarayi News

മുഖ്യമന്ത്രിയുടേത് യുദ്ധപ്രഖ്യാപനമെന്ന് സ്വര്‍ണ വ്യാപാരികള്‍

Trivandrum
മുഖ്യമന്ത്രിയുടേത് യുദ്ധപ്രഖ്യാപനമെന്ന് സ്വര്‍ണ വ്യാപാരികള്‍. ജ്വല്ലറികളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസുകളില്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് വ്യാപാരികളുടെ പ്രതികരണം. ജ്വല്ലറികളില്‍ നികുതി വെട്ടിപ്പ് തടയാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 
അടുത്ത ലേഖനം
ഐആർടി‌സിയുടെ വിപണിമൂല്യം 50,000 കടന്നു, ഒരുമാസത്തിനിടെ ഓഹരിവില കുതിച്ചത് 32%