1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nipah Symptoms Kasargode

വീണ്ടും നിപ ! അഞ്ച് വയസുകാരിക്ക് രോഗലക്ഷണം, സ്രവം പരിശോധനയ്ക്കയച്ചു

Nipah
കാസര്‍ഗോഡ് ചെങ്കള പഞ്ചായത്തില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മരിച്ച കുട്ടിക്ക് നിപ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പരിശോധനാഫലം ഇന്ന് വൈകുന്നേരം ലഭിച്ചേക്കും. ചെങ്കള പഞ്ചായത്തില്‍ കോവിഡ് വാക്‌സിനേഷനും പൊതുപരിപാടികളും നിര്‍ത്തിവച്ചു.
 
അടുത്ത ലേഖനം
ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ! വിയ്യൂര്‍ ജയിലില്‍ പേടിച്ചുവിറച്ച് സുനി