1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 18,132 new COVID-19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 18,132; മരണം 193

India
രാജ്യത്ത് പുതിയതായി 18,132 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 21,563 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24മണിക്കൂറിനിടെ രാജ്യത്ത് രോഗം മൂലം 193 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് 2,27,347 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 
 
ഇതുവരെ 4,50,782 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. 95,19,84,373 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇന്ന്