85കാരനായ ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി ബെര്‍ലസ്‌കോണി 32കാരിയായ എംപി മാര്‍ത്ത ഫാസിനയെ വിവാഹം കഴിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (12:36 IST)
85കാരനായ ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി ബെര്‍ലസ്‌കോണി 32കാരിയായ എംപി മാര്‍ത്ത ഫാസിനയെ വിവാഹം കഴിച്ചു. മൂന്ന് തട്ടുള്ള കേക്ക് മുറിച്ചാണ് ബെര്‍ലസ്‌കോണി വിവാഹം ആഘോഷിച്ചത്. ഇരുവരുംതമ്മിലുള്ള പ്രായവ്യത്യാസം 53 വയസാണ്. 2020 മുതല്‍ ഇരുവരും ഡേറ്റിങ്ങിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ആഘോഷത്തിനായി നാലുലക്ഷം ഡോളര്‍ ചെലവായെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :