അനുബന്ധ വാര്‍ത്തകള്‍
- നഗ്നനായി എത്തുന്ന മോഷ്ടാവ് - ചെമ്പലോട് മോഹനൻ പിടിയിൽ
- മന്ത്രവാദി ചമഞ്ഞു നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ ആൾ പിടിയിലായി
- കൊല്ലത്ത് അഞ്ചു മാസംമുമ്പ് വിവാഹിതയായ യുവതി വീട്ടില്‍ മരിച്ച നിലയില്‍
- കൃഷിനാശം തുടര്‍ക്കഥ; ഒറ്റപ്പാലത്ത് 76 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
- മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നു
ഇ.പി.ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് എം.വി.ഗോവിന്ദന്
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനെതിരായ അഴിമതി ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് ഗോവിന്ദന് പറഞ്ഞു. ഡല്‍ഹിയില്‍വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റ് ബ്യൂറോയില്‍ ഇ.പി.ജയരാജനെതിരായ ആരോപണത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടാവില്ലെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ഇ.പി.ജയരാജന് അനധികൃതമായ സ്വത്ത് സമ്പാദിച്ചെന്ന് മുതിര്‍ന്ന നേതാവ് പി.ജയരാജന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചതായാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.