1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Museum Police Covid

മ്യൂസിയം പോലീസ് സ്റ്റേഷനിലെ 19 പോലീസുകാര്‍ക്ക് കോവിഡ്

Museum
തലസ്ഥാന നഗരിയിലെ പ്രധാന പോലീസ് സ്റ്റേഷനുകളില്‍ ഒന്നായ മ്യൂസിയം പോലീസ് സ്റ്റേഷനിലെ 19 പോലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരു പ്രൊബേഷനറി എസ്.ഐ ഉള്‍പ്പെടെ നാല് എസ്.ഐ മാരും ഉള്‍പ്പെടും.
 
അതെസമയം ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ട മറ്റു ഉദ്യോഗസ്ഥരോട് ജോലിയില്‍ തുടരാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത് എന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇവിടത്തെ സി.ഐ യ്ക്ക് പരിശോധന നടത്തവേ ഫലം നെഗറ്റീവ് ആയിരുന്നു. എങ്കിലും ചെറിയ പനി ഉണ്ടായതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ പോവുകയായിരുന്നു.
അടുത്ത ലേഖനം
കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐഎംഎ രംഗത്തിറങ്ങിയത് കേരളത്തിലെ സ്വകാര്യാശുപത്രികള്‍ തകരുന്നതിന്റെ ദു:ഖം മൂലം: വൈദ്യമഹാസഭ