അനുബന്ധ വാര്‍ത്തകള്‍
- P.V.Anvar: കോണ്‍ഗ്രസിനോടും തെറ്റിപിരിഞ്ഞു, മത്സരിക്കാത്തത് സ്വരാജിനെ പേടിച്ച്; അന്‍വര്‍ കടുത്ത നിരാശയില്‍
- Nilambur By Election 2025: ലീഗ് വോട്ടുകള്‍ ചോരാന്‍ സാധ്യത; സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ 'കുലുങ്ങി' യുഡിഎഫ് ക്യാംപ്, വേണം അന്‍വറിന്റെ 'കൈ'
- M.Swaraj: ഷൗക്കത്തിനോടു ലീഗിലെ ഒരു വിഭാഗത്തിനു അതൃപ്തി; ജയസാധ്യത മുന്നില്‍കണ്ട് സിപിഎമ്മിന്റെ 'കൗണ്ടര്‍ അറ്റാക്ക്'
- കോണ്‍ഗ്രസുമായി വോട്ട് കച്ചവടമെന്ന് ആരോപണം ഉയരും; ഗതികെട്ട് നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി
- 'ദയവായി മത്സരിക്കരുത്'; അന്‍വറിനോടു കെഞ്ചി രാഹുല്‍ മാങ്കൂട്ടത്തില്‍, സന്ദര്‍ശനം രാത്രി സ്വകാര്യമായി
പി വി അൻവറിനെ വധിക്കാൻ ഗൂഡാലോചന നടത്തി ?, ആര്യാടൻ ഷൗക്കത്തിനെതിരെയുള്ളത് 2 കേസുകൾ
Aryadan Shoukath
അന്‍വറിനെ കൊല്ലാനായി ഷൗക്കത്തും കൂട്ടരും ഗൂഡാലോചന നടത്തിയെന്നതില്‍ പൂക്കോട്ടും പാടം സ്റ്റേഷന്‍ എടുത്ത കേസും അന്‍വറിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കലാപാഹ്വാനം നടത്തുകയും നിയമവിരുദ്ധമായി സംഘം ചേരുകയും ചെയ്തതിന്റെ മറ്റൊരു കേസുമാണ് ഷൗക്കത്തിനെതിരെയുള്ളത്. അന്ന് നിയമവിരുദ്ധമായി സംഘം ചെയ്തതില്‍ ഷൗക്കത്ത് അടക്കം 500 പേര്‍ക്കെതിരെയാണ് നിലമ്പൂര്‍ പോലീസ് കേസെടുത്തത്. 3 കേസുകളും പി വി അന്‍വര്‍ എംഎല്‍എ ആയിരിക്കുമ്പോഴാണ് എടുത്തത്.