1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Muharram holiday

ഇന്ന് മുഹറം: സംസ്ഥാനത്ത് പൊതു അവധി

Muharram holiday
മുഹറം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്ത് പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Muharram Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ മുഹറം ആശംസകള്‍ നേരാം