1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Muharram holiday changed

മുഹറം അവധിയില്‍ മാറ്റം

മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധിയില്‍ മാറ്റം വരുത്തിയത്.

Muharram holiday changed മുഹറം അവധിയില്‍ മാറ്റം
മുഹറം അവധി ഓഗസ്റ്റ് എട്ടില്‍ നിന്ന് ഒന്‍പതിലേക്ക് മാറ്റി. ഓഗസ്റ്റ് ഒന്‍പതിനായിരിക്കും മുഹറത്തോട് അനുബന്ധിച്ചുള്ള പൊതു അവധി. സ്‌കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കും അന്നേ ദിവസമായിരിക്കും മുഹറം അവധി. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധിയില്‍ മാറ്റം വരുത്തിയത്. 
 
അടുത്ത ലേഖനം
രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്