1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mother Killed Baby

പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ മാതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അവിവാഹിതയായ യുവതി അറസ്റ്റില്‍

Mother Killed Baby
പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ മാതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് അവിവാഹിതയായ യുവതി അറസ്റ്റില്‍. മലക്കപ്പാറ സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്. ബുധാനാഴ്ച ഉച്ചയ്ക്കാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി തോട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രസവശേഷം രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഇവര്‍ ആശാവര്‍ക്കറെ അറിയിക്കുകയായിരുന്നു. ഇവര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു. 
അടുത്ത ലേഖനം
അച്ഛന്‍ മദ്യപാനം നിര്‍ത്തണമെന്ന് എഴുതിവച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി