അനുബന്ധ വാര്‍ത്തകള്‍
- ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു
- ജോലി നഷ്ടമായതില്‍ മനോവിഷമം: തിരുവനന്തപുരത്ത് ഓട്ടോയില്‍ തീകൊളുത്തി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
- പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 68 കാരന് അറസ്റ്റില്‍
- അക്ഷയ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സന്നദ്ധ സേന: ടോവിനോ തോമസ് സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍
- മടങ്ങിവന്ന പ്രവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നു: ഉമ്മന്‍ചാണ്ടി
കടയ്ക്കാവൂരില്‍ പോക്‌സോ കേസില്‍ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കടയ്ക്കാവൂരില്‍ പോക്‌സോ കേസില്‍ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവര്‍ക്കെതിരെ മകന്റെ മൊഴി നിലനില്‍ക്കുന്നതിനാലാണ് തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയത്. കുട്ടി കൗണ്‍സിലിങ് നടത്തിയവര്‍ക്കുമുന്നിലും മജിസ്‌ട്രേറ്റിനുമുന്നിലും ഒരേ കാര്യമാണ് പറഞ്ഞത്.
അതേസമയം പണവും സ്വാധീനവും ഉപയോഗിച്ചും 14 വയസുകാരനെവച്ചും അമ്മയെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി പീഡിപ്പിക്കുന്നവെന്നാണ് കുട്ടി മൊഴി നല്‍കിയത്. കുട്ടിയുടെ പിതാവ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കേസ്.
അടുത്ത ലേഖനം