അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 3110 പേർക്ക് കൊവിഡ്, 20 മരണം, 3922 പേർക്ക് രോഗമുക്തി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3110 പേര്‍ക്ക്; 3922 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 63,346 പേര്
- കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസിള്‍ക്ക് തൊഴില്‍ പരിശീലനം; പരിശീലനത്തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും
- കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം
- ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം: മൂന്ന് മാസത്തേക്ക് വിനോദനികുതി ഒഴിവാക്കി, വൈദ്യുതി ഫിക്സഡ് ചാർജ് പകുതിയാക്കി
ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി
ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസില്‍ നിന്നും വ്യത്യസ്തമാണ് പുതിയ വൈറസെന്ന് ജപ്പാന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രസീലില്‍ നിന്നും ജപ്പാനിലെത്തിയ നാലുപേരിലാണ് പുതിയ വൈറസിന്റെ സാനിദ്ധ്യം കണ്ടെത്തിയത്.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. ബ്രസീലില്‍ നിന്നെത്തിയ നാല്പതുവയസുകാരനും മുപ്പതു വയസുകാരിക്കും രണ്ടു കൗമാരക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജപ്പാനില്‍ ഇതുവരെ 2.8ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 4000ത്തോളം പേര് മരണപ്പെടുകയും ചെയ്തു.