അനുബന്ധ വാര്‍ത്തകള്‍
- നല്ല വിലക്ക് വിൽക്കാം, വിശ്വസിച്ച് വാങ്ങാം; സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വിപണിയിലേക്ക് തിരിച്ചെത്തി ഹീറോ
- കേരളത്തിന് അടിയന്തരമായി 2000 കോടി നൽകണമെന്ന് സീതാറാം യെച്ചൂരി
- ഏഷ്യൻ ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ അങ്കിത റെയ്ന
- പ്രമേഹം ചെറുക്കും ഞാവൽപ്പഴം !
- 'പ്രതിമ നിർമ്മിക്കാൻ 2000 കോടി മുടക്കുന്ന കേന്ദ്രം കേരളത്തോട് കാണിക്കുന്ന വിവേചനം നിർത്തണം': ഒവൈസി
പ്രളയം: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പ ഒഴികെ എല്ലാ വായ്പകൾക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു കനത്ത പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ ജനങ്ങൾ ദുരിതം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി.
വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനാണ് തീരുമാനം. ആഗസ്റ്റ് 31 മുതൽ മൊറട്ടോറിയം പ്രാബല്യത്തിൽ വരും. മൂന്ന് മാസത്തേക്ക് റിക്കവറി നടപടികളൊന്നും വേണ്ടെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി.