അനുബന്ധ വാര്‍ത്തകള്‍
- കൂടത്തിൽ കുടുംബത്തിന്റെ സ്വത്ത് ഇപ്പോൾ കാര്യസ്ഥന് സ്വന്തം? വീട്ടുജോലിക്കാരിയുടെ മകനും അവകാശി; അന്വേഷണം ഊർജ്ജിതം
- കൂടത്തായിക്ക് പിന്നാലെ കൂടം; ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച സംഭവത്തിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് പൊലീസ്
- മരുന്നു വാങ്ങാൻ പോയ വീട്ടമ്മ കാമുകനൊപ്പം മുങ്ങി, ഭർത്താവിന്റെ പരാതിയിൽ ഇരുവരേയും അറസ്റ്റ് ചെയ്ത് പൊലീസ്
- തൂങ്ങിമരിക്കാൻ ശ്രമം, കമ്പുപൊട്ടി താഴെ വീണു; മധ്യവയസ്കന് ദാരുണാന്ത്യം
- മഞ്ജുവിന്റെ പരാതി: ശ്രികുമാർ മേനോനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്
മോഹനൻ വൈദ്യർ അറസ്റ്റിൽ
പാരമ്പര്യ ചികിത്സകന് എന്നവകാശപ്പെടുന്ന മോഹനന് വൈദ്യര് അറസ്റ്റില്‍. കായംകുളം പൊലീസാണ് മോഹനന് വൈദ്യരെ അറസ്റ്റ് ചെയ്തത്.
ചികിത്സാ പിഴവുമൂലം ഒന്നരവയസുകാരി മരിച്ച സംഭവത്തില്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ മോഹനന് എതിരെ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു.
ചികിത്സക്കിടെ ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ മോഹനന് വൈദ്യര് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ്ത്. ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.
അടുത്ത ലേഖനം