അനുബന്ധ വാര്‍ത്തകള്‍
- മോഡലുകളുടെ മരണം: ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് പൊലീസ്; പുറത്തറിയാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു
- ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ രണ്ടു ഷട്ടറുകള്‍ അടച്ചു
- തമിഴ്നാട്ടില്‍ തീവ്രന്യൂനമര്‍ദ്ദം കരതൊട്ടു; 16 ജില്ലകളില്‍ റെഡ് അലര്‍ട്ട്
- തീവ്രന്യൂനമര്‍ദ്ദം: കേരളത്തില്‍ ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- തമിഴ്നാട്ടില്‍ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട്: അതിശക്തമായ മഴ
മോഡലുകളുടെ മരണം: ഡിജെ പാര്‍ട്ടിക്കിടെ യുവതികളോട് തെറ്റായ ഉദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചു
മോഡലുകളുടെ അപകട മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ടില്‍ നിര്‍ണായ വെളിപ്പെടുത്തല്‍. ഡിജെ പാര്‍ട്ടിക്കിടെ യുവതികളോട് തെറ്റായ ഉദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹോട്ടലുടമ റോയി വയലാട്ടും സൈജുവുമാണ് മോഡലുകളെ ഇതിന് നിര്‍ബന്ധിച്ചത്. ഇവിടെ തന്നെ ഒരു പാര്‍ട്ടി കൂടാമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ യുവതികളുടെ സുഹൃത്തുക്കളും ഇതിന് കൂട്ടാക്കിയില്ല.
സൈജു ഇവരെ കാറില്‍ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ ഇരുകാറുകളും പരസ്പരം ചേസ്‌ചെയ്യുകയായിരുന്നു. പിന്നാലെയാണ് അപകടം നടന്നത്.