1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MLA Swearing Ceremony

എംഎൽഎ‌മാരുടെ സത്യപ്രതിജ്ഞ 24ന്, 25ന് സ്പീക്കറെ തിരെഞ്ഞെടുക്കും

സത്യപ്രതിജ്ഞ
പതിനഞ്ചാം നിയമസഭയിലേക്കുള്ള എംഎൽഎമാരുടെ സത്യപ്രതിജ്ഞ മെയ് 24ന് നടക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്ക് അധ്യക്ഷത വഹിക്കേണ്ട പ്രോടേം സ്പീക്കറെ ഇന്നത്തെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലായിരിക്കും തീരുമാനിക്കുക.
 
പ്രോടേം സ്പീക്കറുടെ നേതൃത്ത്വത്തിൽ മെയ് 24ന് ആയിരിക്കും എംഎൽഎമാരുടെ സത്യപ്രതിജ്ഞ.സ്പീക്കർ സ്ഥാനാർഥിയായി ആദ്യം തന്നെ തിരെഞ്ഞെടുക്കപ്പെട്ട എ‌ബി രാജേഷിന്റെ സത്യപ്രതിജ്ഞ മെയ് 25നായിരിക്കും നടക്കുക.
അടുത്ത ലേഖനം
സത്യപ്രതിജ്ഞ ചടങ്ങ്: നവകേരള ഗീതാഞ്ജലി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെര്‍ച്വലായി സംഗീതാവിഷ്‌കാരത്തിനെത്തിയത് 54 പ്രതിഭകള്‍